Skip to main content

Posts

Showing posts from November, 2017

എന്താണ് ജി സ് ടി (GST)?

ഇന്ത്യയിൽ സെൻട്രൽ ഗവർമെന്റും വിവിധ സ്റ്റേറ്റ് ഗവർമെന്റുകളും നടപ്പിലാക്കി വന്നിരുന്ന വിവിധ തരം പരോക്ഷ നികുതികൾ സംയോജിപ്പിച്ചു ഒരു ഒറ്റ നികുതി സംവിധാനമായതാണ് ജി.സ്. ടി.  ജി. സ്. ടി നടപ്പിലായതു വഴി ഡബിൾ ടാക്സഷൻ ഒഴിവാക്കാനും രാജ്യം മൊത്തം ഒരു ഒറ്റ നികുതി സംവിധാനത്തിനു കീഴിലാക്കാനും സാധിച്ചു. ജി സ് ടി നടപ്പിലാക്കിയതു വഴി താഴെ  പറയുന്ന നികുതികൾ പൂർണ്ണമായും ഇല്ലാതെയായി. Central Excise Duty Duties of Excise (Medicinal & Toilet Preparations) Additional Duties of Excise (Textile & Textile Products) Additional Duties of Customs (Commonly Known as CVD) Special Additional Duty of Customs (SAD) Service Tax Cess & Surcharges insofar as they relate to Supply of Goods or Services State VAT Central Sales Tax Purchase Tax Luxury Tax Entry Tax (All Forms) Entertainment Tax (Except those levied by the local bodies) Tax on Advertisements Taxes on lotteries, betting and gambling State Cess and surcharges insofar as they relate to Supply of Goods or Services